സോഷ്യല്‍മീഡിയ വഴിയാണ് നടി ഗ്രേസ് ആന്റണി തന്റെ വിവാഹക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം നടന്ന വിവാഹചടങ്ങ് ആഡംബരങ്ങളില്ലാതെ തികച്ചും സ്വകാര്യമായാണ് നടന്നത്. ഇപ്പോളിതാ വിവാഹവിശേഷങ്ങള്‍ പങ...